തിരുവനന്തപുരം: കുടവൂർ മണ്ണാംവിളാകത്ത് വീട്ടിൽ പരേതയായ ശോഭനകുമാരിയുടെ ഭർത്താവ് എസ്. സുദർശനൻ (74, മുൻ പഞ്ചായത്ത് അംഗം, കടകംപള്ളി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. മകൻ: ഷിജിത്ത്, മരുമകൾ: സി.എസ്. കാർത്തിക. സഞ്ചയനം 18ന് രാവിലെ എട്ടിന്.