വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ ഗണപതിപുരത്ത് വിനായകത്തില്‍ പരേതനായ ചന്ദ്രശേഖരന്‍നായരുടെ ഭാര്യ ശാരദ അമ്മ (85) നിര്യാതയായി.
മക്കള്‍: ദിവാകരന്, സദന. മരുമക്കള്‍: വിജയലക്ഷ്മി, ഉണ്ണികൃഷ്ണന്. സഞ്ചയനം. വ്യാഴാഴ്ച.