ബാലരാമപുരം: മന്നോട്ടുകോണം തേരിവിള ശ്രീകല സദനത്തിൽ പരേതനായ ശ്രീകണ്ഠൻനായരുടെ ഭാര്യ ബേബി അമ്മ (77) നിര്യാതയായി. മക്കൾ: ശ്രീകല, ബിന്ദുലേഖ, സുരേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ജയകുമാർ, പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.