നിലമേൽ: കൈതോട് ശോഭ നിലയത്തിൽ കൃഷ്ണൻകുട്ടി ആശാരി (95) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മധുസൂദനൻ, പരേതനായ പ്രകാശൻ, ശോഭന, സുജാത. മരുമക്കൾ: അമ്പിളി, ഗീത. സന്തോഷ്.