ചാത്തന്നൂർ: ഏറം തുമ്പറ മേലതിൽ വീട്ടിൽ സുധാകരൻ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സാബു, പരേതനായ സന്തോഷ്, ഷീബ. മരുമക്കൾ: ജിജി, സിനിലാൽ. സഞ്ചയനം 18ന് രാവിലെ എട്ടിന്.