തിരുവല്ലം: കുന്നുവിളാകത്ത് വീട്ടിൽ (എച്ച്.ആർ.എ നമ്പർ 80) പരേതരായ കൃഷ്ണൻ ചെട്ടിയാരുടെയും തങ്കമ്മയുടെയും മകൾ തുളസി ഭായി (67) നിര്യാതയായി. സഹോദരങ്ങൾ: സുകുമാരൻ, രമണി, ചന്ദ്രിക, വിജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.