നെടുമങ്ങാട്: ആനാട് ഇലഞ്ഞിമൂട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: പ്രമോദ്, വിനോദ്, ബിന്ദുമോൾ. മരുമക്കൾ: മഞ്ജു, ശ്രീലേഖ, ഉദയകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.