വെള്ളറട: കുന്നത്തുകാല്‍ മോഹനസദനത്തില്‍ പരേതനായ മാധവന്റെ ഭാര്യ എല്‍. ഭാനുമതി (90) നിര്യാതയായി. മക്കള്‍: മോഹനകുമാര്‍ (റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്), സുരേഷ് കുമാര്‍ (റിട്ട. എ.ജി.എം കെ.എം.എം.എല്‍, ചവറ), രമേഷ് കുമാര്‍ (റിട്ട. അഡീഷനല്‍ ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്), ഭാസി കുമാര്‍ (റിട്ട. ജോയന്റ് ജി.എം എ.എ.ഐ, തിരുവനന്തപുരം), അജയകുമാര്‍ (റിട്ട. ഹൈസ്കൂള്‍ അധ്യാപകന് എസ്.എന്‍ എച്ച്.എസ്.എസ്, ഉഴമലയ്ക്കല്‍), ഷീല. മരുമക്കള്‍: മേരി സ്ലൈസര്‍ (റിട്ട. സീനിയര്‍ ഗ്രേഡ് ഡയറ്റിഷന് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ്), എസ്. ഉഷ (റിട്ട. ജോയന്റ് ഡയറക്ടര്‍ അഗ്രികള്‍ചര്‍ ഡിപ്പാര്‍ട്മെന്റ്), ബിന്‍സി (റിട്ട. ജോയന്റ് ഡയറക്ടര്‍ നഴ്സിങ്), ലേഖ (അസി. സെക്രട്ടറി അതിയന്നൂര്‍ പഞ്ചായത്ത്), ബീന (ജൂനിയര്‍ സൂപ്രണ്ട് പൊലീസ് ക്വാർട്ടേഴ്സ്), ഭുവനചന്ദ്രന് (ബിസിനസ്). പ്രാർഥന 18ന് വൈകീട്ട് മൂന്നിന് കുന്നത്തുകാലിലെ വീട്ടില്‍.