അലനല്ലൂർ: തിരുവിഴാംകുന്ന് പരേതനായ പാലാൻതൊടിയിൽ മൊയ്തുപ്പയുടെ മകൻ മുഹമ്മദ് (79) നിര്യാതനായി. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനാണ്. ഭാര്യമാർ: പരേതയായ റംല ബീവി (കൊല്ലം), ആമിന കിഴക്കേക്കര (പെരിന്തൽമണ്ണ). മക്കൾ: നസീർ ഹുസൈൻ, നാസർ ഹുസൈൻ, നിസാർ ഹുസൈൻ (മൂവരും ഖത്തർ), നസീമ. മരുമക്കൾ: ജംഷി കുറ്റിക്കോടൻ (മണ്ണാർക്കാട്), ഹഫ്സ കാവപ്പുര പുത്തൻപീടികക്കൽ (പെരിന്തൽമണ്ണ), ശബാന കുറുവണ്ണ (അലനല്ലൂർ), യൂസഫ് ഇളയോടത്ത് (അലനല്ലൂർ).