കിഴക്കഞ്ചേരി: വക്കാല ചാട്ടപ്പാറ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നാണ്ടി. മക്കൾ: മോഹനൻ, സത്യഭാമ, ലത, ഉഷ, പാർവതി. മരുമക്കൾ: ആശ, ശക്തിവേൽ, ഡേവിഡ്, പരേതരായ നാരായണൻ, സുബ്രഹ്മണ്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.