അലനല്ലൂർ: കോടത്ത കരിങ്കറ പരേതനായ പുലാക്കൽ അബ്ദുപ്പുവിന്റെ മകൻ മുസ്തഫ (47) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: തൻവീറ, ഷിബിൻ, ഷിബിൽ, സിനാൻ. മരുമകൻ: ഹകീം.