ആലത്തൂർ: വാനൂർ മരുതംകാട് ഇസ്മയിൽ മുസ് ലിയാർ (93) നിര്യാതനായി. ഭാര്യ: ഹാജിറ ഉമ്മ. മക്കൾ: ആസിയ, യൂസഫ്, ബഷീർ, ഷരീഫ, ജമീല, അയൂബ്, മറിയ, മുമീന, മുജീബ്. മരുമക്കൾ: യൂസഫ്, പാരിജാൻ, സാഹിറ, അലി, അബ്ദുൽ ജലീൽ, ഐഷ, ഉസ്മാൻ, ഷരീഫ, റൂബിയ.