പട്ടിക്കാട്: പാണഞ്ചേരി തവളകുളങ്ങര വീട്ടില്‍ ദാസന്റെ ഭാര്യ പ്രീതി (52) നിര്യാതയായി. മക്കള്‍: അരുണ്‍ കിഷോര്‍, ഐശ്വര്യ.