ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിക്ക് കിഴക്ക് പണിക്കവീട്ടില്‍ മരക്കാപറമ്പ് അബൂബക്കര്‍ ഹാജി (85) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: ഫസല്‍, ഫിറോസ്, ഫവാസ്. മരുമക്കള്‍: ഷമീറ, സബിത, ഹയറുന്നീസ.