പുത്തൂർ: പുറാട്ടുകര കുരിയന്റെ മകൻ ജോർജ് (76) നിര്യാതനായി. ഭാര്യ: ആലിസ്. മക്കൾ: ലോറൻസ്, ലിയോൺസ്, ലിന്റൻസ്, ലിഡിയ. മരുമക്കൾ: ജിഷ, രമ്യ, ഗ്രീഷ്മ, ബോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പുത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.