ചെന്ത്രാപ്പിന്നി: അലുവത്തെരുവിന് സമീപം പരേതനായ മൂന്നാക്കപ്പറമ്പിൽ വീരാവുവിന്റെ ഭാര്യ കുഞ്ഞിമോൾ (88) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, യൂസഫ്, ഷംസുദ്ദീൻ, സുബൈദ, ശരീഫ, ബുഷ്റ, സുമൈറ. മരുമക്കൾ: റസിയ, ഉമൈബ, സൗദ, അബ്ദുൽ അസീസ്, യൂസഫ്, ഹുസൈൻ, സൈനുദ്ദീൻ.