എരുമപ്പെട്ടി: ഗവ. സ്കൂളിനു സമീപം വടക്കേത്തലക്കിൽ വീട്ടിൽ സഖറിയ (86) നിര്യാതനായി. എരുമപ്പെട്ടിയിൽ ദീർഘകാലമായി വ്യാപാരിയായിരുന്നു. ഭാര്യ: ലീല. മക്കൾ: ഡിസിനി (ജനറൽ മർച്ചന്റ്, എരുമപ്പെട്ടി), സെൽഡ, ബീന. മരുമക്കൾ: സിജി, ജോമോൻ, പരേതനായ ഡേവീസ്.