തിരുനാവായ: രാങ്ങാട്ടൂർ മുത്താണിക്കുന്നത് നഫീസ (71) നിര്യാതയായി. ഭർത്താവ്: കുഞ്ഞി മൊയ്തീൻ പാറയിൽ. മക്കൾ: മുഹമ്മദ് ഹനീഫ, നൗഷാദ്, ഷാനവാസ്, ശഹീദാബാനു, നിഷാദ്. മരുമക്കൾ: മുഹമ്മദാലി (കുമ്പിടി), റൈഹാനത്ത്, സജീറ, തൻസീഹ തസ്നിം.