രണ്ടത്താണി: കിഴക്കേചാലിൽ ഹൈദ്രു ഹാജി (86) നിര്യാതനായി. രണ്ടത്താണിയിൽ പഴയകാല കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ ബീക്കുട്ടി. മക്കൾ: മൊയ്തീൻ, കുഞ്ഞാലൻ, മുഹമ്മദ്, നഫീസ, റാബിയ. മരുമക്കൾ: മൻസൂറലി (കൊളപ്പുറം), ഫാത്തിമ, സാജിദ, ബുഷറ, പരേതനായ പെരുമ്പള്ളി കുഞ്ഞിമൊയ്തീൻ കുട്ടി.