മൊറയൂർ: വാലഞ്ചേരി എഴുതുപറമ്പത്ത് ഇട്ടപ്പാടൻ ഗോപാലൻ (55) നിര്യാതനായി. വാലഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: അനിത. മക്കൾ: അനക, ദുർഗ. സഹോദരന്മാർ: രാധാകൃഷ്ണൻ, സുകുമാരൻ, പ്രശാന്ത്, സജീവ്, രഞ്ജിത്.