കാളികാവ്: മഞ്ഞപ്പെട്ടി പള്ളിപ്പടിക്ക് സമീപം പിലാക്കൽ മുഹമ്മദിന്റെ ഭാര്യ സുബൈദ (66) നിര്യാതയായി. മക്കൾ: സക്കീന, മുജീബ്, മജീദ്, റഹ്മത്ത്, സലീന, ശാഫി. മരുമക്കൾ: റിസ് വാന, സാഹിറ, സമീറ, മുജീബ്, സലാം, അഹമ്മദ് കുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഞ്ഞപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.