ഒഴുകൂർ: പള്ളിമുക്ക് ചോലക്കൽ താമസിക്കുന്ന പരേതനായ ചോലക്കൽ അസ്സൻകുട്ടിയുടെ ഭാര്യ കോടിതൊടി ബിയ്യക്കുട്ടി (87) നിര്യാതയായി. മക്കൾ: പരേതനായ സൈദലവി മുസ്ലിയാർ, സൈനബ, ഫാത്തിമ, മുജീബ്. മരുമക്കൾ: ഫാത്തിമ, കോമുക്കുട്ടി, മൂസ, ഫാത്തിമ.