നിലമ്പൂർ: അകമ്പാടം മേലെമങ്ങാട് കുമ്മണ്ണൂർ തോമസ് ജോസഫ് (കുഞ്ഞ് -74) നിര്യാതനായി. ഭാര്യ: മേരി തോമസ് (താനിക്കാതൊട്ടിയിൽ). മക്കൾ: ഷീബ, ഷാനില, സിസ്റ്റർ സിസിലിയ (ഫിലിപ്പിനേരി കോൺവെന്റ്). മരുമക്കൾ: ജയ്മോൻ, റോയി, അർച്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വെണ്ടേക്കുംപൊയിൽ ഇൻഫെന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ.