വള്ളിക്കാപറ്റ: പന്തലൂർ കടമ്പോട് ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വള്ളിക്കാപറ്റ കാവുംപുറത്തെ കരങ്ങാടൻ കാസിം (75) നിര്യാതനായി. വള്ളിക്കാപറ്റ മഹല്ല് വൈസ് പ്രസിഡന്റും പെൻഷനേഴ്സ് ലീഗ് അംഗവുമായിരുന്നു. ഭാര്യ: തെക്കേക്കര ജമീല (വടക്കാങ്ങര). മക്കൾ: സമീറ, നജീബ് ഹസ്സൻ, യാസർ ഹസ്സൻ (ഇരുവരും യു.എ.ഇ), ഷമീം ഹസ്സൻ. മരുമക്കൾ: വി.കെ. ഇബ്രാഹിം (പടിഞ്ഞാറ്റുമുറി), കെ.ടി. ശുവൈബ പെരിമ്പലം, കെ. ജസീല പാപ്പിനിപ്പാറ, പി. നാസ്മി കൂട്ടിലങ്ങാടി.