വെസ്റ്റ് കോഡൂർ: പരേതനായ കൂറുമ്പത്ത് അബൂബക്കറിന്റെ ഭാര്യ എം.പി. ഫാത്തിമ (75) നിര്യാതയായി. മക്കൾ: അൻവർ ഹാഷിം (സ്റ്റേഷൻ മാസ്റ്റർ തിരുനാവായ റെയിൽവേ), അൻവർ ബാബു (എ.എം മോട്ടേഴ്സ് മലപ്പുറം), ഹഫ്സത്. മരുമക്കൾ: മുംതാസ്, ഉസ്ന, കരീം.