പനയാൽ: പെരുന്തട്ട പടിഞ്ഞാറേക്കര അജയകുമാർ (അമ്പു-72) നിര്യാതനായി. ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗീത (റിട്ട. മൈനർ ഇറിഗേഷൻ വകുപ്പ് തൊക്കോട്ടു, മംഗളൂരു). മകൻ: ആഷിത് (റോയൽ എൻഫീൽഡ്, മംഗളൂരു). സഹോദരങ്ങൾ: കൃഷ്ണൻ (ജ്യോത്സ്യർ -പടിഞ്ഞാറേക്കര), തമ്പായി എന്ന ഗായത്രി (മംഗളൂരു), ജാനകി, കാർത്യായനി (പാടിച്ചാൽ), ബാബു (സി.പി.എം പനയാൽ ലോക്കൽ കമ്മിറ്റി അംഗം, പനയാൽ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), പത്മനാഭൻ (ദുബൈ), വേണുഗോപാലൻ (പനയാൽ).