കാസർകോട്: അടുക്കത്ത് ബയൽ കുടുള് ഗുഡ്ഡ ടെംബിൾ റോഡ് ശിവദം ഭവനത്തിൽ കെ.ടി. സരോജിനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബി. നാരായണൻ. മക്കൾ: കെ.ടി. സതീശൻ, പരേതരായ ഉപേന്ദ്രൻ, സുരേശൻ, ജഗദീശൻ, പ്രകാശൻ. മരുമക്കൾ: രേഖ, രജിത, ബീന. സഹോദരങ്ങൾ: പരേതരായ സുശീല, ഗിരിജ, മാധവൻ, ശേഖരൻ, സുന്ദരി, രാഘവൻ.