പിണങ്ങോട്: പരേതരായ പുനത്തിൽ പോക്കർ-ബിയ്യാത്തു എന്നിവരുടെ മകൾ പുനത്തിൽ ഹലീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉത്ത സൂപ്പി. മക്കൾ: ജമീല, നാസർ, സക്കീന. മരുമക്കൾ: ഹനീഫ കാവുമന്ദം, ജുമൈല കാവുമന്ദം, മുഹമ്മദ് വൈത്തിരി. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതനായ ഇബ്രാഹിം, നഫീസ.