കൽപറ്റ: മാർക്കറ്റ് റോഡിലെ കല്ലുമുറി കുന്നിൽ രാജന്റെ ഭാര്യ പൊന്നമ്മ (75 ) നിര്യാതയായി. മക്കള്‍: എം.കെ. പുഷ്പലത, ആര്. രാധാകൃഷ്ണന് (15ാം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍), രമ പ്രഭാകരന് (കോയമ്പത്തൂര്‍). മരുമക്കള്‍: ഗീത രാധാകൃഷ്ണന്, പ്രഭാകരന് കോയമ്പത്തൂര്‍, പരേതനായ ബാബു.