കല്പറ്റ: എമിലിയില്‍ താമസിക്കുന്ന പയന്തോത്ത് ബഷീര്‍ (59) നിര്യാതനായി. പരേതനായ പയന്തോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെയും പരേതയായ കുഞ്ഞിപ്പാത്തു കളോളിയുടെയും മകനാണ്. ഭാര്യ: നിഷിദ. മക്കള്‍: ആയിഷ രഹന, അഹമ്മദ് യാസിന്. മരുമകന്: ഷൈജാസ് മലേഷ്യ. സഹോദരങ്ങള്‍: മൂസ, നാസര്‍, പരേതയായ നഫീസ, കുഞ്ഞയിശു, സഫറുല്ല, മുസ്തഫ, അല്‍ത്താഫ്, അയ്യൂബ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഒരു മണിക്ക് കല്പറ്റ വലിയ ജുമാമസ്ജിദില്‍.