തലശ്ശേരി: വടക്കുമ്പാട് മഠത്തുംഭാഗം പാടിയിൽ നാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലോളി നാണു. മക്കൾ: എം. രമണി, എം. സുലോചന (പിണറായി), എം. മനോഹരൻ (സപ്ലൈകോ, തലശ്ശേരി).