ഏഴിലോട്: എടാട്ട് തുരുത്തി റോഡിൽ കണ്ടൽ പ്രോജക്ടിന് സമീപത്തെ വിമുക്തഭടൻ തെക്കടവൻ കുഞ്ഞിരാമൻ (69) നിര്യാതനായി. ഭാര്യ: പലോറ വിമല. മക്കൾ: പി.മിഥുൻ, പി.വിപിൻ. മരുമക്കൾ: എം.വി.അമൃത, സി.പി.ഹരിത. പരേതരായ പലേരി കൃഷ്ണന്റെയും തെക്കടവൻ ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ദാമോദരൻ (കൊടക്കാട്), ഭാസ്കരൻ (കൊറ്റി), പരേതരായ കാർത്ത്യായനി (മുത്തത്തി), നാരായണൻ മാസ്റ്റർ (മുതിയലം), രാഘവൻ (റിട്ട. അധ്യാപകൻ, അന്നൂർ). സഞ്ചയനം ബുധനാഴ്ച.