തലശ്ശേരി: എരുവട്ടി സുബേദാർ റോഡിലെ ശ്രുതിഗീതം വീട്ടിൽ വേലായുധൻ (74) നിര്യാതനായി.
പരേതരായ ചാലിൽ പാലോറൻ ഗോപാലന്റെയും കെ.കെ. മാധവിയുടെയും മകനാണ്. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക, മമ്പറം ഹൈസ്കൂൾ). മക്കൾ: ശ്രുതി (അധ്യാപിക, തെരൂർ പാലയോട് യു.പി സ്കൂൾ), സംഗീത് (ഹൈദരാബാദ്). മരുമക്കൾ: സുരേഷ് ബാബു (അധ്യാപകൻ, കീഴത്തൂർ യു.പി സ്കൂൾ), ധനിഷ (ഹൈദരാബാദ്). സഹോദരങ്ങൾ: സുരേഷ് (റിട്ട. റെയിൽവേ), സുജാത, വത്സല (റിട്ട. അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ), പരേതനായ രാമകൃഷ്ണൻ (റിട്ട. റെയിൽവേ).