പാനൂർ: പാലത്തായി തിരൂർ ഗംഗൻ (62) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി.
മക്കൾ: സോന.ടി, ഗാന.ടി. മരുമക്കൾ: ഷൈജു (ആവോലം), ഹരീഷ് (പാച്ചപൊയ്ക). സഹോദരങ്ങൾ: ബാലൻ, സജിത, ഉഷ, സാവിത്രി, മനീക്ഷ, ലത, മനോജ്, ഷാജി.
സംസ്കാരം തിങ്കൾ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.