എടൂർ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വലിയപറമ്പിൽ ദേവസ്യയുടെ മകൾ വലിയപറമ്പിൽ അന്ന (അന്നക്കുട്ടി-95) നിര്യാതയായി.
സഹോദരങ്ങൾ: പരേതരായ ദേവസ്യ, മറിയം. സംസ്കാര കർമങ്ങൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടൂർ സെന്റ് മേരീസ് ദേവാലയത്തിൽ.