പാനൂർ: എലാങ്കോട് കല്ലുകൊത്തിയ പറമ്പത്ത് കക്കോട്ട് രോഹിണി (63) നിര്യാതയായി.
ഭർത്താവ്: ഗോപാലൻ (ടെമ്പോ ഡ്രൈവർ, പാനൂർ). മക്കൾ: ഗിനീഷ് (ഡ്രൈവർ, വാഹിനി ടൂർസ്), രേഷ്മ.
മരുമകൻ: ജിഷാന്ത് (ഓട്ടോഡ്രൈവർ, അരയാക്കൂൽ).
സഹോദരങ്ങൾ: രാജൻ (സൗദി), പരേതരായ ജാനു, നാരായണി, കുമാരൻ, ദേവി, ബാലൻ.