തലശ്ശേരി: ഇല്ലത്ത്താഴെ ശ്രീനാരായണമഠം റോഡിലെ സ്റ്റാർസ് വീട്ടിൽ പി.സി. ശശീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഹീര ശശീന്ദ്രൻ. മക്കൾ: വിവേക് ശശീന്ദ്രൻ, ആനന്ദ് ശശീന്ദ്രൻ. മരുമക്കൾ: മഹിത വിവേക്, ഷമീന ആനന്ദ്. സഹോദരങ്ങൾ: ശോഭന ബാലാനന്ദൻ (തിരുവനന്തപുരം), പി.സി. രവീന്ദ്രൻ, പരേതയായ രതീദേവി നാണു (ധർമടം).