ചേലേരിമുക്ക്: ചേലേരിമുക്കിലെ മുണ്ടേരി ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ജിജീഷ്, വിജീഷ്, രജീഷ് (കോളച്ചേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ശ്രുതി, സുമിഷ. സഹോദരങ്ങൾ: നളിനി, പവിത്രൻ, ജനാർദനൻ, രാജീവൻ.