പാനൂർ: ചെണ്ടയാട് കണ്ടോത്തുംചാലിൽ (നടേമ്മൽ) ചാലപ്രവൻ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ തച്ചോളി കൃഷ്ണൻ. മക്കൾ: പത്മിനി, രാധ, ശൈലജ, ഹരിദാസൻ, റീന. മരുമക്കൾ: പുരുഷു, മുകുന്ദൻ, അശോകൻ, സുഷമ, സജീവൻ.