കണ്ണൂർ: ചാലാട് മണൽ ‘ചെറിസിൽ’ താമസിക്കുന്ന പരേതരായ അബ്ദുൽ റഹ്മാൻ -സാറുമ്മ ദമ്പതികളുടെ മകൻ കിടാവിന്റവിട അഹമ്മദ് (73) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: സജ്ന, നിഷാന, ലുബ്ന, ജസ്ന, മസ്ന, അഫ്ന. മരുമക്കൾ: സാജിദ്, താരീക്ക്, സമീർ, അസിൻ, ഇർഷാദ്, ജുനൈദ്.
സഹോദരങ്ങൾ: പരേതരായ സലീകുമ്മ, മുസ്തഫ, ജമീല, ഫാത്തിമ, ഖദീജ.