തലശ്ശേരി: കൊളശ്ശേരി കോമത്ത് പാറാൽ റേഷൻ കടക്ക് സമീപം കണ്ടോത്ത് ഹൗസിൽ കെ.പി. ചന്ദ്രി (92) നിര്യാതയായി.
ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഹരിദാസൻ (ഡ്രൈവർ), ശ്രീലത, ഹരീന്ദ്രൻ, ഹരീഷ് ബാബു, ബീന, പ്രീത, റീന, ഷാജി (സന്തോഷ് ഫാർമസി), ഷീജ, മനോജ് കുമാർ (സന്തോഷ് മെഡിക്കൽസ്).
മരുമക്കൾ: ഹേമലത, പ്രീത, രജിന, ഷീന, പരേതനായ ഭാസ്കരൻ.
സഹോദരൻ: കെ.പി. രാജൻ (റിട്ട. എസ്.ബി.ഐ).