ഏഴര: ഏഴര ജുമുഅത്ത് പള്ളി റോഡിൽ മഞ്ഞേരിക്കണ്ടിയിൽ താമസിക്കുന്ന നടുവിലേക്കണ്ടി അബൂബക്കർ (77) നിര്യാതനായി.
ഭാര്യ: മഞ്ഞേരിക്കണ്ടി സാറ ഉമ്മ.
മക്കൾ: സഫൂറ, റഷീദ, ഷരീഫ്, സീനത്ത്, പരേതയായ ജസീല.
മരുമക്കൾ: വാഹിദ്, ആഷിഖ് (മുഴപ്പിലങ്ങാട്), നൗഷാദ് (എടക്കാട്), സഹീർ (തോട്ടട). സഹോദരൻ: പരേതനായ അഹ്മദ്.