പയ്യന്നൂർ: കോറോം നോർത്തിൽ താമസിക്കുന്ന കുന്നുമ്മൽ വീട്ടിൽ കൃഷ്ണൻ(59) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്പു. മാതാവ്: കുന്നുമ്മൽ വീട്ടിൽ നാരായണി. ഭാര്യ: ടി.വി. സുനിത. മക്കൾ: ടി.വി. അരുൺ( സി.പി.എം കോറോം നോർത്ത് ബ്രാഞ്ച് അംഗം, സ്റ്റാഫ് ചെമ്മണൂർ ജ്വല്ലറി, കണ്ണൂർ), ടി.വി. വരുൺ(സി.പി.എം കോറോം നോർത്ത് ബ്രാഞ്ച് അംഗം, സ്റ്റാഫ് ഐ.സി.ഐ.സി ബാങ്ക്, കാഞ്ഞങ്ങാട്). മരുമക്കൾ: എം.എം. ആര്യ, കെ. നയന.