പാവന്നൂർ മൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ മീന നിവാസിൽ പുതുശ്ശേരി ചാത്തോത്ത് ദാമോദരൻ നമ്പ്യാർ (84) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: കെ.കെ. മീനാക്ഷി അമ്മ.മക്കൾ: രാജ്മോഹനൻ, ഷീല, രാധാമണി. മരുമക്കൾ: ബാലൻ (കാഞ്ഞങ്ങാട്), പ്രകാശൻ (വലിയന്നൂർ), ബിന്ദു (നാറാത്ത്). സഹോദരങ്ങൾ: സരോജിനി അമ്മ മട്ടന്നൂർ, ദാക്ഷായണി അമ്മ (പഴശ്ശി), വിജയൻ നമ്പ്യാർ(തലശ്ശേരി), പരേതരായ കമലാക്ഷിഅമ്മ, വാസുദേവൻ നമ്പ്യാർ. സഞ്ചയനം ബുധനാഴ്ച.