ഏഴിലോട്: കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ തൈവളപ്പിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രത്നവല്ലി, സുലേഖ, സീമ. മരുമക്കൾ: വിദ്യാധരൻ (കൂവേരി), ശശീന്ദ്രൻ (കുന്നരു), സുജിത്ത് (ചെറുകുന്ന്). സഹോദരങ്ങൾ: ദേവരാജൻ, പരേതരായ പത്മാക്ഷി, രാധ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.