ചെറുകുന്ന്: കവിണിശ്ശേരി സ്വദേശി എം.വി. അഹമ്മദ് കബീർ (37) ബഹ്റൈനിൽ നിര്യാതനായി. എം.വി. മറിയുമ്മയുടെയും പരേതനായ ഹുസൈന്റെയും മകനാണ്. ഭാര്യ: വി. ഷഫ്ന (ഇരിണാവ്). മക്കൾ: ഫാത്തിമ ഹംദ, ആയിഷ ഐസ. സഹോദരങ്ങൾ: റാബിയ, സുഹറാബി, ആയിഷ, നസീറ, മുനീർ, റുക്കിയ, ഖദീജ, പരേതനായ നിസാർ. ഖബറടക്കം പിന്നീട്.