കണ്ണൂര്‍: താവക്കര അര്‍ബന്‍ വുഡ് അപ്പാർട്മെന്റില്‍ മുഹമ്മദ് മന്‍സൂര്‍ അഹമ്മദ് (57) നിര്യാതനായി. പരേതരായ കുഞ്ഞഹമ്മദിന്റെയും എ.വി. റുഖിയയുടെയും മകനാണ്. ഭാര്യ: പി.എം. ഷബാന. മക്കള്‍: മാസിന് (ബംഗളൂരു), ഹാരിന് (വിദ്യാര്‍ഥി, മണിപ്പാല്‍). സഹോദരങ്ങള്‍: ഫൗസിയ, സാജിത, ഷഹനാസ്, ഷബാനി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.