താമരശ്ശേരി: കയ്യേലിക്കൽ താമസിക്കുന്ന റിട്ട. അംഗൻവാടി ടീച്ചർ ചെമ്പ്ര കുന്നത്ത് ജാനു (71) നിര്യാതയായി. ഭർത്താവ്: പവിത്രൻ. മകൾ: ബേബി സ്മിത. മരുമകൻ: വിനോദ് കുമാർ.