നന്മണ്ട: നാഷനൽ സ്റ്റോപ്പിനു സമീപം കോട്ടാടിക്കണ്ടി എം.കെ. ഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: ശാരദഅമ്മ. മക്കൾ: മനോജ്, ഷാജി (അക്ഷയ സെന്റർ, ചീക്കിലോട്), ജിഷ. മരുമകൻ: ബാലൻ വട്ടപ്പൊയിൽ സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.