നാദാപുരം: കോൺഗ്രസ് നേതാവും ചിയ്യൂരിലെ പൗര പ്രമുഖനുമായിരുന്ന ബീമുള്ളതിൽ സൂപ്പി ഹാജി (69) നിര്യാതനായി. ഭാര്യ: ആസ്യ പാലേരി. മക്കൾ: റിയാസ് (ദുബൈ), സമീർ (ഖത്തർ), സറീന. മരുമക്കൾ: കുഞ്ഞമ്മദ് വടക്കയിൽ(പ്രധാനാധ്യാപകൻ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ), ഷഹല, ഫസീല. സഹോദരങ്ങൾ: മറിയം, മൊയ്തു, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, മാമി, കുഞ്ഞിപ്പാത്തു.